
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 360 രൂപ കൂടി പവന് 64,520 രൂപയായി.ഇന്നലെ 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയാണ് ഇന്ന് കുതിച്ചുയര്‍ന്നത്. ഇന്ന് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇപ്പോഴും 8000 രൂപയ്ക്ക് മുകളില്‍ തന്നെയാണ്.
ഇന്ന് ഒരു ഗ്രാമിന് 8065 രൂപയാണ് നല്‍കേണ്ടത്. 106.9 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,06,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.