തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 64,160 രൂപയായി. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 8020 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6,562 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.