സ്വര്‍ണവിലയില്‍ വര്‍ധന

Update: 2025-04-16 04:52 GMT
സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വര്‍ണവില കുതിക്കുന്നു. പവന് 760 രൂപ കൂടി പവന് 70,520 രൂപയായി. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വര്‍ണവില 70,000 ത്തിന് താഴെയെത്തിരുന്നു. 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7260 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.





Tags:    

Similar News