
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വര്‍ധന. എന്നാല്‍ ഇന്ന് നേരിയ വര്‍ധനയാണ് 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 66,320 രൂപയായി. ഇന്നത്തെ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 9,044 രൂപയും, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 8,290 രൂപയും 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില (1 ഗ്രാം) 6,783 രൂപയുമാണ്.