ദുബൈ: ഗള്‍ഫ് ന്യൂസ് അസിസ്റ്റന്റ് എഡിറ്റര്‍ തിരുവന്തപുരം പട്ടം ആദര്‍ശ് നഗര്‍ പദ്മ വിലാസത്തില്‍ സന്തോഷ് കുമാര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ദുബൈയില്‍ ചികില്‍സയിലായിരുന്നു.
20 വര്‍ഷമായി ഗള്‍ഫ് ന്യൂസില്‍ ജോലി ചെയ്യുകയാണ് സന്തോഷ്. മുന്‍പ് ഡെക്കാന്‍ ഹെറാള്‍ഡ്, ഇക്കണോമിക് െൈടസ് എന്നിവയിലും ജോലി ചെയ്തിരുന്നു. പരേതനായ കെ സുന്ദരേശ്വരന് നായരാണ് പിതാവ്. മാതാവ് ടി പദ്മകുമാരി. ഭാര്യ: മായാ മേരി തോമസ്. മക്കള്‍: ശ്രുതി, പല്ലവി. ശവസംസ്കാരം ജബല്‍ അലിയിലില്.