'ഹരിത' കേസ്;നജ്മ തബഷീറ ഇന്ന് മൊഴി നല്‍കും

Update: 2021-09-15 02:01 GMT

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എതിരേയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന ഭാരവാഹി നജ്മ തബഷീറ ഇന്ന് കോടതിയില്‍ മൊഴി നല്‍കും. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു നജ്മ. ഉച്ചയ്ക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഐപിസി 164ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.




Tags:    

Similar News