പ്രധാനാധ്യാപകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കോടിയേരിയില്‍ രാവിലെ 10 മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് കനാലില്‍ വീണാണ് അപകടമുണ്ടായത്.

Update: 2020-02-01 11:55 GMT
പ്രധാനാധ്യാപകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കല്‍പറ്റ: പുത്തുമല എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകനും മുന്‍ വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂള്‍അധ്യാപകനുമായ തലശേരി കോടിയേരി ഇട്ട്യാപ്പിള്ളില്‍ രതീശന്‍ (51) വാഹനാപകടത്തില്‍ മരിച്ചു. കോടിയേരിയില്‍ രാവിലെ 10 മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് കനാലില്‍ വീണാണ് അപകടമുണ്ടായത്. സംസ്‌ക്കാരം ഇന്നു വൈകീട്ട് ഏഴിനു വീട്ടുവളപ്പില്‍ നടക്കും. ഭാര്യ ബിന്ദു, മകള്‍ സാന്ദ്ര.

Tags:    

Similar News