പാലക്കാട് ജില്ലയില്‍ ഇന്ന് 1,920 പേര്‍ക്ക് കൊവിഡ് 19, 511 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 1,920 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1,861 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 33 പേര്, ആരോഗ്യപ്രവര്‍ത്തകരായ 24 പേര്, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 2 പേര് എന്നിവര്‍ ഉള്‍പ്പെടും. 511 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 5,322 പരിശോധന നടത്തിയതിലാണ് 1,920 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 36.07 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7,920 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 370 പേര്
പുതുശ്ശേരി സ്വദേശികള്‍ 84 പേര്
ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 74 പേര്
ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 55 പേര്
പുതുപ്പരിയാരം സ്വദേശികള്‍ 43 പേര്
ആലത്തൂര്‍ സ്വദേശികള്‍ 41 പേര്
അകത്തേത്തറ സ്വദേശികള്‍ 40 പേര്
കണ്ണാടി സ്വദേശികള്‍ 38 പേര്
ചിറ്റൂര്‍ തത്തമംഗലം സ്വദേശികള്‍ 36 പേര്
മരുതറോഡ് സ്വദേശികള്‍ 35 പേര്
മണ്ണാര്‍ക്കാട് സ്വദേശികള്‍ 34 പേര്
നെന്മാറ, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികള്‍ 31 പേര് വീതം
പിരായിരി സ്വദേശികള്‍ 30 പേര്
എരിമയൂര്‍ സ്വദേശികള്‍ 29 പേര്
ശ്രീകൃഷ്ണപുരം സ്വദേശികള്‍ 28 പേര്
പറളി സ്വദേശികള്‍ 27 പേര്
കാവശ്ശേരി, ലക്കിടി പേരൂര്‍ സ്വദേശികള്‍ 25 പേര് വീതം
എലപ്പുള്ളി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 24 പേര് വീതം
കിഴക്കഞ്ചേരി, പട്ടാമ്പി സ്വദേശികള്‍ 23 പേര് വീതം
കുഴല്‍മന്നം, മലമ്പുഴ സ്വദേശികള്‍ 21 പേര് വീതം
മുണ്ടൂര്‍ സ്വദേശികള്‍ 20 പേര്
പട്ടിത്തറ സ്വദേശികള്‍19 പേര്
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 18 പേര്
കൊടുമ്പ്, പല്ലശ്ശന സ്വദേശികള്‍ 17 പേര് വീതം
അഗളി, കോങ്ങാട് സ്വദേശികള്‍ 16 പേര് വീതം
അയിലൂര്‍, മണ്ണൂര്‍, മേലാര്‍കോട്, വണ്ടാഴി സ്വദേശികള്‍ 15 പേര് വീതം
ചാലിശ്ശേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കോട്ടോപ്പാടം, തൃത്താല സ്വദേശികള്‍ 14 പേര് വീതം
എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കൊപ്പം, തരൂര്‍, തേങ്കുറിശ്ശി സ്വദേശികള്‍ 13 പേര് വീതം
കുത്തനൂര്‍, നാഗലശ്ശേരി, തിരുവേഗപ്പുറ, വണ്ടാഴി സ്വദേശികള്‍ 12 പേര് വീതം
അമ്പലപ്പാറ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, മുതലമട, പെരുവെമ്പ് സ്വദേശികള്‍ 11 പേര് വീതം
അലനല്ലൂര്‍, കൊടുവായൂര്‍, ഷോളയൂര്‍ സ്വദേശികള്‍ 10 പേര് വീതം
അനങ്ങനടി, കപ്പൂര്‍, കരിമ്പ, കുമരംപുത്തൂര്‍, പട്ടഞ്ചേരി, പൊല്‍പ്പുള്ളി, പുതുക്കോട്, തച്ചമ്പാറ, വിളയൂര്‍ സ്വദേശികള്‍ 9 പേര് വീതം
കാരാകുറിശ്ശി, നെല്ലായ, വല്ലപ്പുഴ സ്വദേശികള്‍ 8 പേര് വീതം
കരിമ്പുഴ, കേരളശ്ശേരി, കോട്ടായി, കുലുക്കല്ലൂര്‍, മാത്തൂര്‍, മുതുതല, പൂക്കോട്ടുകാവ് സ്വദേശികള്‍ 7 പേര് വീതം
ചളവറ, പരുതൂര്‍, പുതൂര്‍, വടകരപ്പതി, വടവന്നൂര്‍ സ്വദേശികള്‍ 6 പേര് വീതം
മങ്കര, പെരിങ്ങോട്ടുകുറിശ്ശി, തെങ്കര, തിരുമിറ്റക്കോട്, തൃക്കടീരി സ്വദേശികള്‍ 5 പേര് വീതം
നല്ലേപ്പിള്ളി സ്വദേശികള്‍ 4 പേര് വീതം
ആനക്കര, പെരുമാട്ടി, പുതുനഗരം, തച്ചനാട്ടുകര സ്വദേശികള്‍ 3 പേര് വീതം
എരുത്തേമ്പതി സ്വദേശിയായ ഒരാള്‍