തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഐടിഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 10 ആണ്. അപേക്ഷാ ഫീസ് 100 രൂപ. https://itiadmssions.kerala.gov.in എന്ന വൈബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0472- 2854466, 9072883000, 9446705059, 9496023419.