കക്കയം ഡാമിന്റെ ഒരു ഷട്ടര്‍ 45 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തും

Update: 2022-07-15 07:16 GMT

കോഴിക്കോട്: നിലവില്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്ന കക്കയം ഡാമിന്റെ ഇരുഷട്ടറുകളില്‍ ഒന്ന് 10.30 ഓടുകൂടി 45 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തും. സെക്കന്‍ഡില്‍ 65 ക്യൂബിക് മീറ്റര്‍ എന്ന നിലയില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുറ്റിയാടി പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം.

Tags:    

Similar News