കല്‍പറ്റ: കെല്ലൂര്‍ അഞ്ചാംമൈല്‍ സുഹറ വധക്കേസില്‍ ഭര്‍ത്താവായ പ്രതി കുറ്റക്കാരധെന്നു കണ്ടെത്തി. കെല്ലൂര്‍ സ്വദേവി കഞ്ഞായി മജീദ് (52) ആണു പ്രതി. ഇയാള്‍ക്കുള്ള ശിക്ഷ വയനാട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി രാജകുമാര്‍ നാളെ വിധിക്കും.
2016 സെപ്തംബര്‍ എട്ടിന് പുലര്‍ച്ചെ ഭാര്യ സുഹറയെ മജീദ് കഴുത്തു നേരിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.