ജിദ്ദ: ജിദ്ദയിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് ജിദ്ദയുടെ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
നിസാര്‍ യൂസുഫ് ചെയര്‍മാനും,ദാസ്മോന്‍ തോമസ് പ്രസിഡന്റുമാണ്. അനില്‍ നായര്‍(സെക്ര.),പ്രസൂണ്‍ ദിവാകരന്(ട്രഷ.),ബെന്നി മാത്യു(വൈസ് പ്രസി.), സാബു കുര്യാക്കോസ്(ജോ.സെക്ര) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
മറ്റു ഭാരവാഹികള്‍: ജനറല്‍ കണ്‍വീനര്‍, ചാരിറ്റി, പബ്ലിക് റിലേഷന്‍സ്,കെ എസ് എ റസാഖ്, ഷൈജു ലത്തീഫ്(അംഗം).പ്രോഗ്രാം: അനീസ് മുഹമ്മദ് (കണ്.), സിനു തോമസ്, സിദ്ദീഖ് അബ്ദുറഹീം, മനീഷ് കുടവെച്ചൂര്‍(അംഗങ്ങള്‍). മീഡിയ: സാജിദ് ഈരാറ്റുപേട്ട. ലോജിസ്റ്റിക്സ്: പ്രശാന്ത് തമ്പി (കണ്‍വീനര്‍), ദര്ശന് മാത്യു, ജോസ്മോന് ജോര്‍ജ്,ഫസിലി (അംഗങ്ങള്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിന് ചെയര്മാന് നിസാര്‍ യൂസുഫ് നേതൃത്വം നല്കി. ദാസ്മോന്‍ തോമസ് അധ്യക്ഷത വഹിച്ചു. ടോമി പുന്നന്‍ സ്വാഗതവും അനില്‍ നായര്‍ നന്ദിയും പറഞ്ഞു.