കൊവിഡ് 19: ഹരിയാന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം

Update: 2020-09-07 01:31 GMT
കൊവിഡ് 19: ഹരിയാന മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം

ചണ്ഡീഗഢ്: കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി മാനേജ്‌മെന്റിനെ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നിലവില്‍ മുഖ്യമന്ത്രിക്ക് പനിയോ മറ്റ് അസ്വസ്ഥതകളോ ഇല്ല. കഴിഞ്ഞ മാസം അവസാനമാണ് ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ആഗസറ്റ് 25ന് മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Tags:    

Similar News