സഹോദങ്ങള്‍ക്ക് മിന്നലേറ്റു

Update: 2025-03-21 16:16 GMT
സഹോദങ്ങള്‍ക്ക് മിന്നലേറ്റു

കോട്ടയം: കനത്ത മഴയ്ക്കിടെ മരങ്ങാട്ടുപള്ളിക്കുസമീപം അണ്ടൂരില്‍ സഹോദങ്ങള്‍ക്ക് ഇടിമിന്നലേറ്റു. ആന്‍ മരിയ (22) ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഏഴുമണിയോടെ വേനല്‍ മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ വീട്ടില്‍ വച്ചാണ് ഇടിമിന്നലേറ്റത്.

Similar News