പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ തീരുമാനം. മലമ്പുഴ ഡാം ഷട്ടറുകള്‍ 10 സെ.മിയില്‍ നിന്ന് 15 സെ.മിയായി ഉടന്‍ ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.