ഡല്‍ഹി മദ്യനയ അഴിമതികേസില്‍ മനീഷ് സിസോദിയക്ക് ജാമ്യം

Update: 2024-08-09 05:32 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതികേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. 16 മാസമായി ജയില്‍ കഴിയുന്ന സിസോദിയക്ക് സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. 2023 ഫെബ്രുവരി 23 മുതല്‍ സിസോദിയ ജയിലിലാണ്. സിബിഐ, ഇഡി കേസുകളിലാണ് ജാമ്യം ലഭിച്ചത്.




Tags:    

Similar News