തിരുവനന്തപുരം: ഈ വര്‍ഷത്ത എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പോലെ മാര്‍ച്ച് പതിനേഴിന് തന്നെയാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.
ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച് 17ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാംഭാഷ -പാര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്) നടക്കും.
മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 1.40 മുതല്‍ വൈകിട്ട് 4.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ് പരീക്ഷ നടക്കും.
മാര്‍ച്ച് 19ന് മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് പരീക്ഷ ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെയാണ്.
മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ സോഷ്യല്‍ സയന്‍സ് പരീക്ഷ.
മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് 2 മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)
മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഊര്‍ജതന്ത്രം
മാര്‍ച്ച് 26 ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ ജീവശാസത്രം
മാര്‍ച്ച് 29 ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ ഗണിതശാസ്ത്രം.
മാര്‍ച്ച് 30 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ രസതന്ത്രം പരീക്ഷ.
2021 മാര്‍ച്ച് 17 മുതല്‍ 30വരെയാണ് പരീക്ഷകള്‍. ഇത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ www.keralapareekshabhavan.in വെബ്സൈറ്റില്‍ ലഭ്യമാണ്.
മോഡല്‍ പരീക്ഷ:
മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് അഞ്ച് വരെയാണ് നടക്കുക.
മാര്‍ച്ച് ഒന്നിന് രാവിലെ 9.40 മുതല്‍ 11.30 വരെ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)
മാര്‍ച്ച് 2 രാവിലെ 9.30 മുതല്‍ 12.30 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
മാര്‍ച്ച് 2 ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ്
മാര്‍ച്ച് 3 രാവിലെ 9.40 ന് മുതല്‍ 12.30 വരെ സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 3 ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ രണ്ടാ ഭാഷ ര്‍ട്ട് 1: മലയാളം, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, അഡീ. ഇംഗ്ലീഷ്, അഡീ. ഹിന്ദി, സംസ്‌കൃതം (അക്കാഡമിക്), സംസ്‌കൃതം ഓറിയന്‍ല്‍ - ഒന്നാം പേപ്പര്‍ (സംസ്‌കൃത സ്‌കൂളുകള്‍ക്ക്), അറബിക് (അക്കാഡമിക്) അറബിക് ഓറിയന്റല്‍ - ഒന്നാം പേപ്പര്‍ (അറബിക് സ്‌കൂളുകള്‍ക്ക്)
മാര്‍ച്ച് 4 രാവിലെ 9.40 മുതല്‍ 11.30 വരെ ഊര്‍ജതന്ത്രം
മാര്‍ച്ച് 4 ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ജീവശാസ്ത്രം
മാര്‍ച്ച് 5 രാവിലെ 9.40 മുതല്‍ 11.30 വരെ ഗണിതശാസ്ത്രം
മാര്‍ച്ച് 5 ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ രസതന്ത്രം