മലയാളി യുവാവ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു

Update: 2020-04-01 07:22 GMT

ഇലന്തൂര്‍: പ്രവാസ മലയാളി അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചു മരിച്ചു. ഇലന്തൂര്‍ നിവാസിയായ (44 വയസ്സ്) ബിജുവാണ് ന്യൂയോര്‍ക്കില്‍ ചികില്‍സക്കിടയില്‍ മരിച്ചത്. മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയിലെ ജോലിക്കാരനായിരുന്നു. മൂന്ന് പെണ്‍മക്കളുണ്ട്.


Similar News