വടക്കാഞ്ചേരി നഗരസഭ 10 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണുകളായി

Update: 2020-10-26 04:11 GMT

തൃശൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് വടക്കാഞ്ചേരി നഗരസഭ 10 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.നഗരസഭയിലെ 3 ആം ഡിവിഷൻ പുതുരുത്തി ഈസ്റ്റ്,8 ആം ഡിവിഷൻ റെയിൽവെ, 11 ആം ഡിവിഷൻ ചുള്ളിക്കാട്, 13 ആം ഡിവിഷൻ ഒന്നാംകല്ല്, 14 ആം ഡിവിഷൻ പരുത്തിപ്ര, 15 ആം ഡിവിഷൻ ബ്ലോക്ക്, 16ആം ഡിവിഷൻ അകമല, 19 ആം ഡിവിഷൻ എങ്കക്കാട്, 20 ആം ഡിവിഷൻ ഓട്ടുപാറ ഈസ്റ്റ്, 24 ആം ഡിവിഷൻ മംഗലം സൗത്ത് എന്നിവയാണ് ക്രിട്ടിക്കൽ കണ്ടയ്മെൻ്റ് സോണുകൾ ആയി പ്രഖ്യാപിച്ചത്.

Similar News