കുവൈത്തിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി മരണമടഞ്ഞു

Update: 2020-11-05 00:55 GMT


കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊവിഡ്‌ ബാധിച്ച്‌ ചികിൽസയിൽ കഴിയുന്ന മലയാളി മരണമടഞ്ഞു. പത്തനം തിട്ട മാരാമൺ സ്വദേശി പുലിയേലിൽ കല്ലുവെട്ടാം കുളത്തിൽ ജോർജ്ജ്‌ തോമസ്‌ ( മനോജ്‌ 61) ആണു ഇന്ന് അൽ റാസി ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. ഹൃദയാഘാതമാണു മരണ കാരണം. അൽ കസ്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണു. ഭാര്യ ഡോ.സൂസമ്മ ജോർജ്ജ് ( കുവൈത്ത്‌ യൂനിവേർസ്സിറ്റി ). മക്കൾ: ജുബിൻ ടോം ജോർജ്ജ്‌, ജു ആൻ ഉമ്മൻ ജോർജ്ജ്‌. മരുമകൾ ആൻ.

Similar News