മലയാളി അധ്യാപിക കുവൈറ്റിൽ നിര്യാതയായി

Update: 2021-04-30 17:51 GMT

അത്തോളി: കൊങ്ങന്നൂർ വലിയാറമ്പത്ത് സബീഹിൻ്റെ ഭാര്യ  ഖദീജ ജസീല (31) മരണപ്പെട്ടു. കുവൈറ്റിലെ ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളായിരുന്ന ഉസ്മാൻ്റെയും, മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാൻ്റെയും മകളാണ്. കുവൈറ്റ് ഇന്ത്യൻ ലേണേഴ്സ് അക്കാദമി അദ്ധ്യാപികയായിരുന്നു.

Similar News