അനീതിയുടെ 250 ദിനങ്ങൾ; കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം

Update: 2021-06-14 16:50 GMT

കാസർകോട്: കാംപസ് ഫ്രണ്ട് നേതാക്കളുടെ അന്യായ അറസ്റ്റിനെതിരെ കാംപസ് ഫ്രണ്ട് ഓഫ്‌ ഇന്ത്യ

മധുർ ഏരിയ കമ്മിറ്റി എസ് പി നഗറിൽ പ്രതിഷേധ സംഗമം നടത്തി.

ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് അബു തങ്ങൾ അഷ്ഫാഖ് ചൂരി, ജിഹാദ് എസ് പി നഗർ എന്നിവർ സംബന്ധിച്ചു.

Similar News