ദുബായ്: അല്‍ ഐന്‍ ക്ലോക്ക് ടവറിനു സമീപം ബുക്ക് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്ന പാലക്കുറ്റി മുത്തുക്കോയ തങ്ങള്‍ (44) നിര്യാതനായി. പിതാവ് പരേതനായ മുല്ലക്കോയതങ്ങള്‍. മാതാവ് പരേതയായ ആയിഷ ബീവി.
ഭാര്യ: സഫിയബീവി. മക്കള്‍: മുഹമ്മദ് റയാന്, ഫാത്തിമ റാനിയ, മുഹമ്മദ് റഫ്ഹാന്‍, മുഹമ്മദ് റംസാന്. ഇന്ന് രാത്രി 12 മണിയോടെ നാട്ടിലെത്തുന്ന മൃതദേഹം പാലക്കുറ്റി ആക്കിപ്പൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.