കൊണ്ടോട്ടി സ്വദേശി ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ചു മരിച്ചു

Update: 2021-05-26 00:41 GMT

മനാമ: കൊണ്ടോട്ടി സ്വദേശി നൗഷാദ് ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ചു മരിച്ചു. 34 വയസ്സായിരുന്നു. ഹിധ് കഫ്തീരിയയിലാണ് ജോലി ചെയ്തിരുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന് പ്രവര്‍ത്തകനാണ്. ജനാസയുമായി ബദ്ധപ്പെട്ട രേഖകള്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിവരുന്നു.


മാതാപിതാക്കള്‍: അബ്ദുല്‍ അസീസ് കാളങ്ങാടന്‍, സൈനബ
ഭാര്യ: ജസീറ
മക്കള്‍: മുഹമ്മദ് ബിഷറുല്‍, ഹാഫി, മുഹമ്മദ് ഹാഷിം
സഹോദരി: ഉമ്മു ഹബീബ


Tags:    

Similar News