ഭുവനേശ്വര്‍: ഒഡീഷയില്‍ 24 മണിക്കൂറിനുള്ളില്‍ 3,631 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നുമാത്രം 8 പേര് മരിച്ചിട്ടുണ്ട്.
ഇതുവരെ ഒഡീഷയില്‍ 84,073 പേര് രോഗമുക്തരായി. 522 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 28,763 പേരാണ് ചികില്‍സയിലുള്ളത്.