രേഖകളില്ലാതെ കുടുങ്ങിയവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഒമാന്‍ നീട്ടി

Update: 2021-06-17 02:49 GMT

മസ്‌ക്കത്ത്: രേഖകളില്ലാതെ തടരുന്നവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള സമയപരിധി ഒമാന്‍ നീട്ടി. കൊവിഡ് കാരണം പലര്‍ക്കും പദ്ധതി ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. 2021 ആഗസ്റ്റ് 31 വരെയാണ് സമയം ദീര്‍ഘിപ്പിച്ചത്. ജൂണ്‍ 30ന് പദ്ധതി അവസാനിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

Tags:    

Similar News