ഒമാനില്‍ വാഹനമിടിച്ച് പയ്യോളി സ്വദേശി മരിച്ചു

Update: 2024-07-08 15:10 GMT

സുഹാര്‍: ഒമാനിലെ സുഹാറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് കോഴിക്കോട് പയ്യോളി സ്വദേശി മരിച്ചു. പയ്യോളി തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമാണ് അപകടം. ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.

Tags:    

Similar News