സിപിഐ നേതാവ് പി രാജു അന്തരിച്ചു

Update: 2025-02-27 03:31 GMT
സിപിഐ നേതാവ് പി രാജു അന്തരിച്ചു

കൊച്ചി: സിപിഐ നേതാവും മുൻ എം എൽ എ യുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം , ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ എന്നീ നിലകളിൽ പ്രവൃത്തിച്ചു. പറവൂരില്‍ നിന്ന് രണ്ടുതവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു.

Tags:    

Similar News