വയനാട്ടില്‍ യുവാവിനെ കരടി ആക്രമിച്ചു, ഗുരുതര പരിക്ക്

വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം

Update: 2025-04-29 09:31 GMT
വയനാട്ടില്‍ യുവാവിനെ കരടി ആക്രമിച്ചു, ഗുരുതര പരിക്ക്

വയനാട്: വയനാട്ടില്‍ യുവാവിന് കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപിയെയാണ് കരടി ആക്രമിച്ചത്. വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.ഇടതു കൈക്കും തോളിനുമാണ് പരിക്കേറ്റത്. നിലവില്‍ യുവാവ് ആശുപത്രിയില്‍ചികില്‍സയിലാണ്.

Tags:    

Similar News