നെയ്യാറ്റിന്‍കര: 'റിപ്പബ്ലിക്കിനെ രക്ഷിക്കുക' എന്ന കാംപയിനിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വഴിമുക്കില്‍ സംഘടിപ്പിക്കുന്ന 'നാട്ടൊരുമ' യുടെ സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരിയായി വഴിമുക്ക് സെയ്യദിനെ തിരഞ്ഞെടുത്തു.
ഷാഹുല്‍ (ചെയര്മാന്), നസീര്‍ (വൈസ് ചെയര്മാന്), ഉബൈസ് (കണ്‍വീനര്‍), ഹക്കീംഷ (ഖജാന്‍ജി). യോഗത്തില്‍ ഷെഫീഖ്, അനീര്‍ , റഹീം, സബീര്‍, റാഷിദ്, ഷംനാദ് എന്നിവരെ ജോയിന്റ് കണ്‍വീനര്‍ മാരായും തിരഞ്ഞെടുക്കപ്പെട്ടു.