ആലപ്പുഴയിൽ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും

Update: 2025-01-17 10:55 GMT
ആലപ്പുഴയിൽ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇക്കഴിഞ്ഞ ദിവസമാണ് അണുബാധയെ തുടർന്ന് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അനക്കമില്ലാതെ കിടന്നിരുന്ന കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. വിദഗ്ദ ചികിത്സക്കായാണ് ഇപ്പോൾ കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.

Tags:    

Similar News