ആര്‍ജി കര്‍ ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി(വീഡിയോ)

Update: 2025-01-18 08:24 GMT
ആര്‍ജി കര്‍ ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി(വീഡിയോ)

കൊല്‍ക്കത്ത: ആര്‍ജി കര്‍ ബലാല്‍സംഗ കൊലപാതകക്കേില്‍് വിധി അല്‍പസമയത്തിനകം. പ്രതിയെ സീല്‍ദാ കോടതിയില്‍ ഹാജരാക്കി. കൊല്‍ക്കത്ത കോടതിയാണ് കേസില്‍ വിധി പറയുന്നത്. 57 ദിവസത്തിന് ശേഷമാണ് വിധി വരുന്നത്.


കേസിന്റെ വിധി കേള്‍ക്കാന്‍ താന്‍ കോടതിയില്‍ പോകില്ലെന്ന് ഇരയുടെ പിതാവ് പറഞ്ഞു. കേസില്‍ സിബിഐക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 2024 ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31 കാരനായ ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.





Tags:    

Similar News