സില്‍വര്‍ലൈന്‍; സാമൂഹികാഘാതപഠനം തുടരാന്‍ സുപ്രിംകോടതിയുടെ അനുമതി

Update: 2022-03-28 07:44 GMT

ന്യൂഡല്‍ഹി; കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനം തുടരാന്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രിംകോടതി അനുമതി നല്‍കി. സാമൂഹികാഘാതപഠനത്തിന് വേണ്ടിയുള്ള സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി സിങ്കില്‍ബെഞ്ചിന്റെ ഉത്തരവിനെ സുപ്രിംകോടതി വിമര്‍ശിക്കുകയും ചെയ്തു.

കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായ വിധിയാണ് ലഭിച്ചിരിക്കുന്നത്. ഭൂഉടമകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. 

കെ റെയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്.  

Tags:    

Similar News