മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയുടെ ഭര്‍ത്താവ് ടി കെ പി മുഹമ്മദലി അന്തരിച്ചു
തൃക്കരിപ്പൂര്‍: പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീലയുടെ ഭര്‍ത്താവും പയ്യന്നൂര്‍ റവാബി ട്രാവല്‍സ് ഉടമയുമായ ബീരിച്ചേരിയിലെ ടി കെ പി മുഹമ്മദലി(62) അന്തരിച്ചു. ഫസീലയെ കൂടാതെ സി കെ ഷക്കീല എന്ന ഭാര്യ കൂടിയുണ്ട്. മക്കള്‍: ഷക്കീറലി, ഷെര്‍ഷാദ്, ഷമീല, ഫയാദലി, ഫാഹിമ. മരുമക്കള്‍: ഫാത്തിമ, നേസി, അന്‍സാര്‍, റമീസ്, സബ്രീന. സഹോദരങ്ങള്‍: പരേതരായ ഹമീദ് ഹാജി, സുബൈര്‍.
Singer Vilayil Fazeela's husband TKP Muhammadali passed away