പിടികൂടാന്‍ ശ്രമിക്കവെ നദിയില്‍ ചാടി പാമ്പ്, പിന്നാലെ ചാടി വനപാലകര്‍(വീഡിയോ)

പത്തനംതിട്ട: പിടികൂടാന്‍ ശ്രമിക്കവെ നദിയില്‍ ചാടി പാമ്പ്. എന്നാല്‍ നദിയില്‍ ചാടിയ രാജവെമ്പാലക്കു പിന്നാലെ വനപാലകരും നദിയില്‍ ചാടി. വനപാലകര്‍ക്കു നേരെ ചീറ്റിയടുത്ത പാമ്പിനെ വനപാലകര്‍ വെള്ളത്തില്‍ നിന്നു തന്നെ പിടികൂടി. പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിലെ ഉറുമ്പനിയിലാണ് കക്കാട്ടാറില്‍ നിന്നും വനംവകുപ്പ് ഉദ്യേഗസ്ഥര്‍ രാജവെമ്പാലയെ പിടികൂടിയത്.
— Thejas News (@newsthejas) January 22, 2025