
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഓണ്‍ലൈന്‍ വഴി കഞ്ചാവ് മിഠായി വാങ്ങിയതായി വിദ്യാര്‍ഥികളുടെ മൊഴി. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോളജിലെ വിദ്യാര്‍ഥികള്‍ നാളുകളായി ഇത് വില്‍ക്കുന്നതായാണ് വിവരം. തുടര്‍ന്ന് പോലിസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു.
വിദ്യാര്‍ഥികള്‍ കൂടി നില്‍ക്കുന്നത് കണ്ട പോലിസ് പരിശോധിച്ചപ്പോഴാണ് കുട്ടികള്‍ക്കിടയില നിന്നുമം കഞ്ചാവ് മിഠായി പിടികൂടിയത്