താനൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

Update: 2021-05-22 14:38 GMT

ബഹ്‌റൈന്‍: താനൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ ചുണ്ടന്‍ വീട്ടില്‍ പടിഞ്ഞാറെ നാലകത്ത് കുഞ്ഞിമ്പിച്ചിയുടെ മകന്‍ നസീര്‍ താനൂര്‍ ആണ് മരണപ്പെട്ടത്. കഫ്തീരിയയിലായിരുന്നു ജോലി. മയ്യത്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്തില്‍ ബഹ്‌റൈനില്‍ തന്നെ ഖബറടക്കും.

ഭാര്യ :റുബീന . മാതാവ് : ഫാത്തിമ. സഹോദരങ്ങള്‍ : അബ്ദുല്‍ ബഷീര്‍, അബ്ദുനാസര്‍, അബ്ദുല്‍ നിസാര്‍, കമറുന്നിസ, ഷക്കീല, സല്‍മ ബീവി ശഹര്‍ ബാനു, സുമയ്യ.

Tags:    

Similar News