അരീക്കോട്: പത്തനാപുരത്തെ തയ്യില്‍ മുഹമ്മദാലി മുസ്ല്യാര്‍ (80) നിര്യാതനായി. ഭാര്യ: നടുവത്തിച്ചാലി ഫാത്തിമ തച്ചണ്ണ. മക്കള്‍: അബ്ദുല്‍ റഹിമാന്‍, അബ്ദുസ്സലാം ഫാളിലി, അതീക് റഹ്മാന്, ഫസലുറഹ്മാന് ദുബയ്, ഹബീബ് റഹ്മാന് കാമില്‍ സഖാഫി, ഷഹര്ബാന്, ഷാജഹാന്, ഡോ. നൂര്ജഹാന്, ഡോ. ഷഹബാനത്ത് ബീഗം.