തിരുവനന്തപുരത്ത് കൊവിഡ് രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു

Update: 2020-09-21 18:32 GMT


തിരുവനന്തപുരം: അത്യാസന്ന നിലയിലായ കൊവിഡ് രോഗിയുമായി പോയ 108 ആംബുലന്‍സ് അപകടത്തില്‍ പെട്ടു. മറ്റുള്ള വാഹനങ്ങള്‍ വഴി മാറികൊടുത്തിനാല്‍ മുന്നോട്ട് പോയ ആംബുലന്‍സിന്റെ മധ്യഭാഗത്തായി വശത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. 

കാറുകാരന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലെങ്കില്‍ ആംബുലന്‍സ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മ്യൂസിയം സി.ഐയുടെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്. ആംബുലന്‍സ് സ്‌റ്റേഷനില്‍ പിടിച്ചിട്ടു.

Tags:    

Similar News