ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലും മത്സരിക്കുമെന്ന് ഭീം ആര്‍മി പാര്‍ട്ടി. സംസ്ഥാനത്തെ 403 സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി മത്സരിക്കും. സംസ്ഥാനത്തിന്റെ വികസനത്തിനും സാധാരണക്കാരുടെ ക്ഷേമത്തിനും പ്രാധാന്യം നല്‍കുമെന്ന് പാര്‍ട്ടി പറയുന്നു. നിലവിലുള്ള സാഹചര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീം ആര്‍മിയെ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.