മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേല്‍പ്പിച്ചു.

Update: 2025-04-08 10:50 GMT
മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേല്‍പ്പിച്ചു.

കൊല്ലം: പരവൂരില്‍ മദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേല്‍പ്പിച്ചു. അഭിലാഷ് എന്ന യുവാവിനാണ് വെട്ടേറ്റത്. കുറുമണ്ഡല്‍ സ്വദേശി രാജേഷാണ് മകനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പോലിസ് രാജേഷിനെ കസ്റ്റഡിയിലെടുത്തു









Tags:    

Similar News