ദുരിതബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കും

Update: 2024-08-02 09:43 GMT

വയനാട്‌: ദുരിതബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായി 121 അംഗ സംഘത്തെ നിയോഗിച്ചു. മാനസിക പിന്തുണ വേണ്ടവർക്ക് 14416 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ദുരിതാശ്വാസ ക്യാമ്പില്‍ സേവനം നല്‍കും. വീട്ടിലെത്തിയും പിന്തുണ നല്‍കുമെന്നും ആരോഗ്യവകുപ്പ്.

Tags:    

Similar News