പരപ്പനങ്ങാടി: ഉള്ളണം നോര്‍ത്ത് കല്ലുങ്ങല്‍ വടക്കേ പുരക്കല്‍ ഗണേഷ് കുമാറിന്റെ മകള്‍ കൃഷ്ണപ്രിയ (17) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബി എം ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. മാതാവ്: ധന്യ. ഒരു സഹോദരിയുണ്ട്. സംസ്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍