ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
മയ്യന്നൂര്‍ പൊന്മേരികണ്ടി മോഹനന്റെ മകന്‍ മിഥുന്‍ (23) ആണ് മരിച്ചത്.
വടകര: മയ്യന്നൂര്‍ അരകുളങ്ങര ചിറയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മയ്യന്നൂര്‍ പൊന്മേരികണ്ടി മോഹനന്റെ മകന്‍ മിഥുന്‍ (23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മാതാവ്: കമല. സഹോദരി: മേഘ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.