അമിതമായി ഗുളിക കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കടയ്ക്കല്‍ കുമ്മിള്‍, ഷിനുവിലാസത്തില്‍ പരേതനായ നാരായണക്കുറുപ്പിന്റെയും ഇന്ദിരയുടെയും മകന്‍ ബിപിന്‍(31) ആണ് മരിച്ചത്.
കൊല്ലം: അമിതമായി ഗുളിക ഉള്ളില്‍ ചെന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുമ്മിള്‍ സ്വദേശിയായ യുവാവ് മരിച്ചു. കടയ്ക്കല്‍ കുമ്മിള്‍, ഷിനുവിലാസത്തില്‍ പരേതനായ നാരായണക്കുറുപ്പിന്റെയും ഇന്ദിരയുടെയും മകന്‍ ബിപിന്‍(31) ആണ് മരിച്ചത്. സഹോദരന്‍: അരുണ്‍.