വയനാട് പിലാക്കാവിലും കടുവയെന്ന് നാട്ടുകാർ; പശുക്കിടാവിനെ കൊന്നു

Update: 2023-01-14 10:30 GMT


മാനന്തവാടി: പിലാക്കാവിൽ പശുക്കിടാവിനെ വന്യമൃഗം കൊന്നു. പിലാക്കാവ് മണിയൻ കുന്ന് നടുതൊട്ടിയിൽ ഉണ്ണിയുടെ പശുക്കിടാവിനെയാണ് കൊന്നത്. കടുവയാണ് കിടാവിനെ കൊന്ന തെന്ന് ഉണ്ണി പറഞ്ഞു. വീടിന് സമീപത്തെ എസ്റ്റേറ്റിൽ മേയാൻ വിട്ട 2 വയസുള്ള പശുക്കിടാവാണ് ചത്തത്. 

Similar News