
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ പുലി ഇറങ്ങിയതായി റിപോര്‍ട്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്രദേശവാസികളാണ് ഇക്കാര്യം അറിയിച്ചത്. പുല്‍പ്പാറയിലെ എല്‍സണ്‍ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. നേരത്തെ ഇവിടെ പുലിയെ കണ്ടിരുന്നു. സമീപത്തെ കാട് വെട്ടിതളിക്കാത്തതാണ് പുലി ഇറങ്ങുന്നതിന്റെ കാരണമായി ജനങ്ങള്‍ പറയുന്നത്.