ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍

വെള്ളിയാമറ്റം സ്വദേശി ജെയ്‌സന്റെ മകന്‍ ജോയല്‍ (14), കിഴക്കേ പുതുവലില്‍ സതീഷിന്റെ മകന്‍ ശ്യാം (16) എന്നിവരാണ് മരിച്ചത്

Update: 2024-10-09 05:27 GMT

ഇടുക്കി: ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. വെള്ളിയാമറ്റം സ്വദേശി ജെയ്‌സന്റെ മകന്‍ ജോയല്‍ (14), കിഴക്കേ പുതുവലില്‍ സതീഷിന്റെ മകന്‍ ശ്യാം (16) എന്നിവരാണ് മരിച്ചത്. ശ്യാമിനെ വീടിനുള്ളില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏലപ്പാറ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ശ്യാം.

Tags:    

Similar News