കോട്ടയം: കോട്ടയം നഗരത്തില്‍ മുള്ളന്‍കുഴിയിലെ കെട്ടിടസമുച്ചയത്തില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം കണ്ടെത്തി. ആഴചകളുടെ പഴക്കമുണ്ടെന്ന് പോലിസ് പറയുന്നു.
ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരാണ് വിവരം പോലിസില്‍ അറിയിച്ചത്. ഈസ്റ്റ് പോലിസ് അന്വേഷണം ആരംഭിച്ചു.