ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു വി അബ്ദുഹ്മാന്‍
മന്ത്രി വി അബ്ദുറഹ്മാന്‍-ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം
തിരുവനന്തപുരം: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് വി അബ്ദുഹ്മാന്‍. ന്യൂനപക്ഷം, യുവജനക്ഷേമം, കായികം, പ്രവാസികാര്യം മന്ത്രിയാണ് വി അ ബ്ദുറഹ്മാന്‍.
985 വോട്ടുകള്‍ക്ക് താനൂരില്‍ നിന്ന് വിജയിച്ചു. സിറ്റിങ് എംഎല്‍എ കൂടിയായിരുന്നു. തിരൂര്‍ പൂക്കയില്‍ പൊരൂര്‍ സ്വദേശി. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. 2014ല്‍ കോണ്‍ഗ്രസ് വിട്ട് ഇടതു സ്വതന്ത്രനായി പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ചിരുന്നു. തിരൂര്‍ നഗരസഭ ഉപാധ്യക്ഷനായിരുന്നു. കലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റംഗം, ഹജ്ജ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ച്ചിരുന്നു. ഇടതു സ്വതന്ത്രനായാണ് വി അബ്ദുറഹമാന്‍ മല്‍സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സായിരുന്നു പാര്‍ട്ടി.